വ്യാജ സർട്ടിഫിക്കറ്റ്; KSU നേതാവ് സ്റ്റേഷനിൽ ഹാജരായി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ KSU നേതാവ് അൻസിൽ ജലീൽ തിരുവനന്തപുരം കണ്ടോൻമെന്റ് സ്റ്റേഷനിൽ ഹാജരായി. കേരള സർവകലാശാല നൽകിയ പരാതിയിലാണ് അൻസീലിനെതിരെ പോലീസ് കേസെടുത്തത്. കേരള സർവകലാശാലയുടെ വ്യാജ സീൽ ഉപയോഗിച്ചാണ് KSU നേതാവ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നാണ് പരാതി. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അൻസിൽ ജോലി സംഘടിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading വ്യാജ സർട്ടിഫിക്കറ്റ്; KSU നേതാവ് സ്റ്റേഷനിൽ ഹാജരായി