കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ
കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം വീണ്ടും തടസപ്പെട്ടു. രത്നഗിരി ജില്ലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്തിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. ഇതോടെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അഞ്ചു ട്രെയിനുകളാണ് വഴി തിരിച്ച് വിട്ടത്. 16345 ലോകമാന്യ നിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ-ലോണാവാല-ജോലാ ർപേട്ട-പാലക്കാട്-ഷൊർണൂർ വഴി സർവീസ് നടത്തും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed