സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാലക്കാട് നെന്മാറയിൽ കർഷകൻ ആത്മഹത്യ ചെയ്തു. ഇടിയംപൊറ്റ സ്വദേശി സോമനാണ് കത്തെഴുതി വച്ച് തൂങ്ങിമരിച്ചത്. വീടിനോട് ചേർന്നുള്ള മരത്തിലാണ് സോമനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. നെൽകർഷകനായ സോമന് വിവിധ ബാങ്കുകളിലായി ലക്ഷങ്ങളുടെ വായ്‌പാ കുടിശ്ശികയുണ്ടെന്ന് ബന്ധുക്കൾ. ബന്ധുക്കളുടെ വിശദമായ മൊഴി രേഖപ്പെടുത്തി സാമ്പത്തിക ബാധ്യതയുടെ വ്യാപ്‌തി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ