സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

പാലാ : പാലാ സെന്റ് തോമസ് ടി‌.ടി‌.ഐ യിൽ 89- മത് സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് രണ്ടാം തീയതി നടത്തപ്പെടുന്നു. സ്കൂൾ മാനേജർ വെരി റവ. ഫാ. ജോസ് കാക്കാലിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപതയുടെ കോപ്പറേറ്റ് അസിസ്റ്റന്റ് സെക്രട്ടറി റവ. ഫാ.ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത സമ്മേളനത്തിൽ പാലാ നഗരസഭയുടെ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനു മുഖ്യപ്രഭാഷണം നടത്തുന്നതാണ്. 21 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും … Continue reading സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും