ശ്രമങ്ങൾ വിഫലം; ആൻമരിയ ജോയ് അന്തരിച്ചു

ജൂൺ ഒന്നിന് ഇരട്ടയാറിൽ നിന്ന് 2 മണിക്കൂറും 39 മിനിറ്റുമെടുത്താണ് ആൻമരിയയെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് 132 കിലോമീറ്റർ പിന്നിട്ട് എറണാകുളത്തെ ആശുപത്രിയിൽ എത്തിയത് കട്ടപ്പന ഇരട്ടയാറിൽ വെച്ച് ഹൃദയാഘാതമുണ്ടായ 17കാരി ആൻമരിയ ജോയ് ചികിത്സയിലിരിക്കെ അന്തരിച്ചു. ജൂൺ ഒന്നിന് ഇരട്ടയാറിൽ നിന്ന് 2 മണിക്കൂറും 39 മിനിറ്റുമെടുത്താണ് ആൻമരിയയെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് 132 കിലോമീറ്റർ പിന്നിട്ട് എറണാകുളത്തെ ആശുപത്രിയിൽ എത്തിയത്. കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനായി സർക്കാർ സംവിധാനങ്ങളടക്കം കൈകോർത്തപ്പോൾ ട്രാഫിക് സിനിമയെ വെല്ലുന്ന നിമിഷങ്ങളാണ് ഉണ്ടായത്. വാർത്തകൾ … Continue reading ശ്രമങ്ങൾ വിഫലം; ആൻമരിയ ജോയ് അന്തരിച്ചു