അപകടം നടന്ന ദിവസം തന്നെ പുഴയിൽ നിന്ന് തടികൾ ലഭിച്ചു

അർജുന്റെ ലോറി അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പങ്കുവച്ച് പ്രദേശവാസികൾ. അപകടം നടന്ന ദിവസം തന്നെ പുഴയിൽ നിന്ന് ലോറിയിൽ ഉണ്ടായിരുന്ന തടികൾ ലഭിച്ചെന്ന് പ്രദേശവാസി. തടിയിൽ ഡീസലിന്റെ അംശം ഉണ്ടായിരുന്നതായും ആക്കോട് നിവാസി അറിയിച്ചു. കുറേ തടികൾ ഒഴികുപ്പോയെന്നും പ്രദേശവാസികൾ വ്യക്തമാക്കി. അതേസമയം, അർജുൻ ചായക്കടയിൽ എത്തിയിട്ടുണ്ടാകാമെന്ന സാധ്യത പരിഗണിച്ച് രക്ഷാപ്രവർത്തനം നടത്തും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading അപകടം നടന്ന ദിവസം തന്നെ പുഴയിൽ നിന്ന് തടികൾ ലഭിച്ചു