വള്ളംകളിക്ക് തുടക്കം കുറിക്കും അനിഴം നാൾ

10 ദിവസത്തെ ആഘോഷത്തിന് തുടക്കം കുറിച്ചിട്ട് ഇന്ന് അനിഴം നാൾ. അനിഴം നക്ഷത്രത്തിലാണ് ആറൻമുള വള്ളംകളിക്ക് തുടക്കം കുറിക്കുന്നത്. വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഈ ആഘോഷത്തിന് അനിഴം വളരെയേറെ പ്രാധാന്യം നൽകുന്നു. ഓണം പകുതി ദിവസത്തിൽ എത്തി എന്നാണ് ഈ ദിനം സൂചിപ്പിക്കുന്നത്. 5 ദിവസത്തിൽ ഓണാഘോഷം അതിന്റെ ഗൗരവത്തോടെ തുടക്കം കുറിക്കുന്ന ദിവസം. 5 തട്ടുകളായാണ് ഈ ദിനത്തിൽ പൂക്കളം തയ്യാറാക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ … Continue reading വള്ളംകളിക്ക് തുടക്കം കുറിക്കും അനിഴം നാൾ