ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി

യുഎസ് ഓപ്പണിൽ ഇന്ത്യൻ ടെന്നീസ് ആരാധകർക്ക് നിരാശ. ഇന്ത്യൻ താരം സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ലോക റാങ്കിങ്ങിൽ 73-ാം സ്ഥാനത്തുള്ള നാഗൽ 40-ാം റാങ്കുകാരനായടാലൻ ഗ്രിക്സ്പൂറിനോടാണ് എതിരില്ലാത്ത 3 സെറ്റുകൾക്ക് പുറത്തായത്. 6-1, 6-3,7-6 എന്നിങ്ങനെയാണ് സ്കോർ നില. മത്സരത്തിൽ തുടക്കം മുതൽ തന്നെ താളം കണ്ടെത്താൻ നാഗൽ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി