‘അമുൽ പെൺകുട്ടി’യുടെ സൃഷ്ടാവ് സിൽവസ്റ്റർ ഡകുഞ്ഞ അന്തരിച്ചു

അമുൽ കമ്പനിയുടെ പരസ്യചിഹ്നമായ ‘അമുൽ പെൺകുട്ടി’യെ സൃഷ്ടിച്ച സിൽവസ്റ്റർ ഡകുഞ്ഞ (80) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. പരസ്യ ഏജൻസിയായ ASPയുടെ മാനേജിങ് ഡയറക്ടറായിരുന്ന സിൽവസ്റ്റർ ഡകുഞ്ഞ 1966 ലാണ് അമൂലിനായി ഈ പരസ്യചിഹ്നം നിർമിച്ചത്. ആറു പതിറ്റാണ്ടായി അമുൽ പരസ്യവിഭാഗത്തിന്റെ ഭാഗമായിരുന്നു. ഡകുഞ്ഞ കമ്മ്യൂണിക്കേഷൻസ് ചെയർമാനായിരുന്നു. നിഷയാണ് ഭാര്യ, രാഹുൽ മകനാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading ‘അമുൽ പെൺകുട്ടി’യുടെ സൃഷ്ടാവ് സിൽവസ്റ്റർ ഡകുഞ്ഞ അന്തരിച്ചു