യുഎഇയിലെ പൊതുമാപ്പ്

നോർക്ക റൂട്സ് ഹെൽപ്പ് ഡസ്‌ക് രൂപീകരിക്കും സെപ്റ്റംബർ ഒന്നു മുതൽ യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി ഹെൽപ്പ് ഡസ്ക് രൂപീകരിക്കാൻ തീരുമാനിച്ച് നോർക്ക-റൂട്‌സ്. പരമാവധി മലയാളികളിലേക്ക് പൊതുമാപ്പിന്റെ ഗുണഫലങ്ങൾ എത്തിക്കുക, അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഹെൽപ്പ് ടെസ്ക‌് നേതൃത്വം നൽകും. ലോക കേരള സഭ പ്രതിനിധികളും ഹെൽപ് ഡെസ്‌കുമായി സഹകരിക്കുമെന്ന് നോർക്ക സെക്രട്ടറി ഡോ. കെ വാസുകി അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading യുഎഇയിലെ പൊതുമാപ്പ്