സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഉടമകൾക്കു മുറിച്ചു നീക്കുന്നതിനുള്ള നിയമ ഭേദഗതി ബിൽ കൊണ്ടു വരാൻ ആലോചന.
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഉടമകൾക്കു വനം വകുപ്പു സഹായത്തോടെ മുറിച്ചു നീക്കുന്നതിനുള്ള നിയമ ഭേദഗതി ബിൽ ആഗസ്റ്റ് മാസത്തിൽ ചേരുന്ന നിയമ സഭാ സമ്മേളനത്തിൽ കൊണ്ടു വരാൻ ആലോചന. നട്ടുപിടിപ്പിച്ചശേഷം നിശ്ചിത വർഷം കഴിഞ്ഞതോ നിശ്ചിത വലിപ്പം എത്തിയതോ ആയ ചന്ദനമരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും മുറിച്ചു നീക്കാൻ കഴിയുന്ന ഭേദഗതിയാണ് കൊണ്ടു വരുന്നത്. ഭേദഗതി സംബന്ധിച്ച കരടു തയാറാക്കുന്നതിനുള്ള ചർച്ച വനം വകുപ്പിൽ തുടങ്ങി. 2005 ലെ കേരള … Continue reading സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഉടമകൾക്കു മുറിച്ചു നീക്കുന്നതിനുള്ള നിയമ ഭേദഗതി ബിൽ കൊണ്ടു വരാൻ ആലോചന.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed