അമ്പെയ്ത്തിൽ ക്വാർട്ടറിൽ; മെഡൽ പ്രതീക്ഷയിൽ ദീപിക
ഒളിമ്പിക്സ് വനിതാ അമ്പെയ്ത്ത് മത്സരത്തിന്റെ പ്രീക്വാർട്ടറിൽ ഇന്ത്യയുടെ ദീപിക കുമാറിന് വിജയം. ജർമ്മനിയുടെ ക്രോപ്പ് മിഷേലിനെ 6-4 എന്ന പോയിന്റിൽ വിജയിച്ചു. ദീപിക ഇനി ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ ചാരുനിസ്സയെ നേരിടും. അമ്പെയ്ത്തിൽ തന്നെ മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ ഭജൻ കൗറിന് തോറ്റു. ഇന്തോനേഷ്യൻ താരം ദിയാനന്ദയ്ക്കെതിരെ 5-6നാണ് തോറ്റത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading അമ്പെയ്ത്തിൽ ക്വാർട്ടറിൽ; മെഡൽ പ്രതീക്ഷയിൽ ദീപിക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed