അമ്പാറനിരപ്പേൽ വി.യോഹന്നാൻ ശ്ലീഹായുടെ തീരുനാളിന് കൊടിയേറി

അമ്പാറനിരപ്പേൽ: വി.യോഹന്നാൻ ശ്ലീഹായുടെ തീരുനാളിന് ഇന്ന് കൊടിയേറി. തീരുനാൾ കൊടിയേറ്റ് വികാരി ഫാ.ജോസഫ് മുണ്ടയ്ക്കൽ നിർവഹിക്കുന്നു. കൈക്കാരന്മാരായ തോമസ്കുട്ടി മുത്തനാട്ട്, ഷാജി ഇലുങ്കൽ എന്നീവർ സമീപം . വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision