കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം
കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട് ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാൻ രംഗത്തിറങ്ങുകയാണ് മുകേഷ് അംബാനി. 2022ൽ ഏറ്റെടുത്ത കാംപ എന്ന ബ്രാന്റിലൂടെയാണ് അംബാനിയുടെ എൻട്രി. കാംപയുടെ വില 50 ശതമാനം കുറച്ച് ഈ ഉൽസവ സീസണിൽ വിപണിയിൽ തംരംഗമാകാനാണ് റിലയൻസ് പദ്ധതിയിടുന്നത്. 250 മില്ലി കുപ്പികൾ വെറും 10 രൂപയ്ക്ക് ആണ് കാംപ വിൽക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed