ആമസോണിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും: വിശ്വാസ നിന്ദയുമായി 91 വസ്തുക്കള്‍ വില്‍പ്പനക്ക്

“മതനിന്ദ! ഏറ്റവും മികച്ചതും പുതുമയുള്ളതുമായ മത ഉല്‍പ്പന്നങ്ങള്‍” എന്നാണു പേജിന്റെ തലക്കെട്ട് വാഷിംഗ്ടണ്‍ ഡി‌സി: തങ്ങളുടെ സൈറ്റില്‍ ക്രൈസ്തവ വിരുദ്ധത പ്രകടമാക്കിക്കൊണ്ട് അമേരിക്കന്‍ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍. ഏതാണ്ട് 91 മതനിന്ദാ ഉല്‍പ്പന്നങ്ങളാണ് ഈ പേജില്‍ വില്‍പ്പനക്കുവെച്ചിരിക്കുന്നത്. മറ്റ് മത വിശ്വാസങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ലാത്ത ഈ പേജില്‍ യേശു ക്രിസ്തുവിനെയും കത്തോലിക്ക വിശ്വാസത്തേയും മാത്രമാണ് അവഹേളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. “മതനിന്ദ! ഏറ്റവും മികച്ചതും പുതുമയുള്ളതുമായ മത ഉല്‍പ്പന്നങ്ങള്‍” എന്നാണു പേജിന്റെ തലക്കെട്ട്. ഈ ഒരൊറ്റ പേജില്‍ മാത്രം … Continue reading ആമസോണിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും: വിശ്വാസ നിന്ദയുമായി 91 വസ്തുക്കള്‍ വില്‍പ്പനക്ക്