അമൽ ജ്യോതി കോളേജ് അടച്ചിടും

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിലെ ദുരൂഹത ചോദ്യം ചെയ്ത് വിദ്യാർഥികൾ പ്രതിഷേധിക്കുന്നതിനെ തുടർന്ന് കോളേജ് പൂട്ടിയിടാൻ മാനേജ്മെന്റ്. ഹോസ്റ്റലുകൾ ഒഴിയമെന്ന് പ്രിൻസിപ്പൽ നിർദേശിച്ചു. ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഹോസ്റ്റലിലും സമരം ശക്തമാണ്. ശ്രദ്ധയുടെ നീതിയ്ക്കായി ഏതറ്റം വരെയും പോകുമെന്നാണ് വിദ്യാർഥികളുടെ നിലപാട്. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavisionWebsite pala.vision