ഞങ്ങൾ കർഷകപക്ഷത്ത്: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ ജില്ലയിലെ ആലക്കോട്ട് നടത്തിയ കർഷക പ്രതിഷേധ സമ്മേളനത്തിൽ പ്രസംഗിക്കവേ റബറിന് 300 രൂപ വില തന്നാൽ നിങ്ങൾക്കു കർഷകർ വോട്ടുചെയ്യുമെന്ന് കേന്ദ്രസർക്കാരിനോട് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ആർച്ച്ബിഷപ് ബിജെപിക്കു പിന്തുണ നൽകി എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഭരണപ്രതിപക്ഷ നേതാക്കൾ ഉയർത്തുന്നത്. എന്നാൽ കർഷകവിഷയം പറയുമ്പോൾ രാഷ്ട്രീയവും വർഗീയതയും ആരോപിക്കുന്നത് എന്തിനാണെന്ന് മാർ ജോസഫ് പാംപ്ലാനി ചോദിക്കുന്നു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website … Continue reading ഞങ്ങൾ കർഷകപക്ഷത്ത്: മാർ ജോസഫ് പാംപ്ലാനി