ലഹരിയൊഴുക്ക്; ആലുവയിലെ അരുംകൊല നടന്ന രാത്രിയിൽ അറസ്റ്റിലായത് 464 പേർ

ആലുവയിൽ 5 വയസുകാരിയുടെ അരുംകൊല നടന്ന രാത്രി എറണാകുളത്ത് മദ്യവും ലഹരി മരുന്നും ഉപയോഗിച്ചതിന് അറസ്റ്റിലായത് 464 പേരെന്ന് റിപ്പോർട്ട്. പൊലീസിന്റെ നൈറ്റ് കോമ്പിംഗ് റിപ്പോർട്ടിലെ വിവരമാണിത്. രാസലഹരികളുമായി 46 പേർ പിടിയിലായപ്പോൾ, 349 പേർ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. രാസലഹരികളുമായി പിടിയിലായ 46 പേരിൽ 39 പേർ ലഹരി ഉപയോഗിക്കുമ്പോഴും 4 പേർ ലഹരി വിൽക്കുമ്പോഴും 3 പേർ വാങ്ങുമ്പോഴുമാണ് പിടിയിലായത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ … Continue reading ലഹരിയൊഴുക്ക്; ആലുവയിലെ അരുംകൊല നടന്ന രാത്രിയിൽ അറസ്റ്റിലായത് 464 പേർ