ആലുവയിലെ അഞ്ചുവയസുകാരിയുടെ ചിത്രം പ്രചരിപ്പിക്കുന്നത് പോക്സോ കുറ്റം
ആലുവയിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഇരയായ പെൺകുട്ടിയുടെ പേരോ, ചിത്രമോ, തിരിച്ചറിയൽ സൂചനകളോ ദൃശ്യ – പത്ര – സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് എറണാകുളം റൂറൽ പൊലീസ്. ഇത് പോക്സോ വകുപ്പുകൾ പ്രകാരം കുറ്റകൃത്യമാണെന്നും. പ്രസിദ്ധപ്പെടുത്തിയവയോ പ്രചരിപ്പിക്കുകയയോ ചെയ്തവ നീക്കേണ്ടതാണെന്നും എറണാകുളം റൂറൽ പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading ആലുവയിലെ അഞ്ചുവയസുകാരിയുടെ ചിത്രം പ്രചരിപ്പിക്കുന്നത് പോക്സോ കുറ്റം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed