ഓര്‍മ്മകളുടെ ഘോഷയാത്രയ്ക്ക് ഒരുങ്ങി പാലാ സെന്റ് തോമസ് കോളേജ് ഹിന്ദി ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗം പൂര്‍വ്വ വിദ്യാർത്ഥികൾ

പാലാ: സെന്റ് തോമസ് കോളേജ് ഹിന്ദി ബിരുദാനന്തര-ബിരുദ ഗവേഷണ വിഭാഗം പൂര്‍വ്വ വിദ്യാർത്ഥികളുടെ സംഘടനയായ ‘യാദോം കി ബാരാത്’ (ഓർമ്മകളുടെ ഘോഷയാത്ര)’ ന്റെ സ്‌നേഹക്കൂട്ടായ്മ 2024 സെപ്റ്റംബർ 17 ചൊവ്വാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 10.30 ന് സെന്റ് ജോസഫ്സ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പാലാ രൂപതാ മുഖ്യ വികാരിജനറാളും കോളേജ് മാനേജരുമായ വെരി റവ. മോൺ. ഡോ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. 1982-84 ബാച്ച് എം. … Continue reading ഓര്‍മ്മകളുടെ ഘോഷയാത്രയ്ക്ക് ഒരുങ്ങി പാലാ സെന്റ് തോമസ് കോളേജ് ഹിന്ദി ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗം പൂര്‍വ്വ വിദ്യാർത്ഥികൾ