അൽഫോടെക് – എഡ്യൂ ഇൻസൈഡ് പ്രകാശനം ചെയ്തു

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ അൽഫോടെക് – എഡ്യൂ ഇൻസൈഡ് പ്രകാശനം ചെയ്തു വാകക്കാട്: വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ന്യൂസ് റൗണ്ട് അപ് അൽഫോടെക് – എഡ്യൂ ഇൻസൈഡ് ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് എഫ്. സി. സി. പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ അൽഫോൻസ ബെന്നി, അസിൻ നാർസിസ ബേബി എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്ന് കോപ്പി കൈമാറി കൊണ്ടാണ് പ്രകാശനം നടത്തിയത്. … Continue reading അൽഫോടെക് – എഡ്യൂ ഇൻസൈഡ് പ്രകാശനം ചെയ്തു