പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ
കുരിശാകുന്ന കൂദാശ സ്വീകരിച്ച വ്യക്തിയാണ് അൽഫോൻസാ. പരിധിയില്ലാത്ത സ്നേഹവും, പരാതിയില്ലാത്ത സഹനവുമാണ് അൽഫോൻസാമ്മയെ വിശുദ്ധയാക്കിയത് എന്ന് കാഞ്ഞിരപ്പള്ളി മുൻ രൂപതാദ്ധ്യക്ഷൻ മാർ മാത്യൂ അറയ്ക്കൽ പറഞ്ഞു. ഇന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ജോസഫ് മഠത്തിപ്പറന്പിൽ, ഫാ. സോബിൻ പരിന്തിരിക്കൽ എന്നിവർ സഹകാർമ്മികരായിരുന്നു. വിഷമതകൾ ഉണ്ടാകാം പക്ഷേ അൽഫോൻസയെ പോലെ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുക. സഹനങ്ങളെ അൽഫോൻസാമ്മ നോക്കികണ്ടത് വളരെ പ്രസക്തമാണ്. … Continue reading പരിധിയില്ലാത്ത സ്നേഹത്തിനും, പരാതിയില്ലാത്ത സഹനത്തിനുമുടമയാണ് അൽഫോൻസാമ്മ: മാർ മാത്യൂ അറയ്ക്കൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed