സാധാരണ ജീവിതത്തെ അസാധാരണ ജീവിതമാക്കാൻ അൽഫോൻസാമ്മക്ക് സാധിച്ചു: ബിഷപ്പ് ജസ്റ്റിൻ മഠത്തിപറമ്പിൽ

സാധാരണ ജീവിതത്തെ അസാധാരണ ജീവിതമാക്കി മാറ്റാൻ സുവിശേഷാടിസ്ഥാനത്തിൽ ജീവിച്ച അൽഫോൻസാമ്മക്ക് സാധിച്ചു എന്ന് വിജയപുരം രൂപതാ സഹായമെത്രാൻ റൈറ്റ് റവ. ഡോ. ജസ്റ്റിൻ മഠത്തിപറമ്പിൽ പറഞ്ഞു. ഇന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ടോം ജോസ്, ജോഷി പുതുപ്പറന്പിൽ, ഫാ. ഫെർണാണ്ടസ് ജിതിൻ, ഫാ. ഹിലാരി തെക്കേക്കുറ്റ്, ഫാ. നിധിൻ സേവ്യർ വലിയതറയിൽ എന്നിവർ സഹകാർമ്മികരായിരുന്നു. തിരുത്തേണ്ട വഴികൾ തിരുത്താനും വിശ്വാസത്തിൽ ആഴപ്പെട്ട … Continue reading സാധാരണ ജീവിതത്തെ അസാധാരണ ജീവിതമാക്കാൻ അൽഫോൻസാമ്മക്ക് സാധിച്ചു: ബിഷപ്പ് ജസ്റ്റിൻ മഠത്തിപറമ്പിൽ