ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല എന്നു കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഇന്നലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. പ്രിൻസ് വള്ളോംപുരയിടം OFM Cap., ഫാ. ചെറിയാൻ മൂലയിൽ, ഫാ. അലൻ മരുത്വമലയിൽ എന്നിവർ സഹകാർമ്മികരായിരുന്നു. ആരുമറിയപ്പെടാതെ മഠത്തിൽ ജീവിച്ച അൽഫോൻസാമ്മ ലോകപ്രശസ്തയായത് ദൈവത്തോടുള്ള ബന്ധം എന്നും സൂക്ഷിച്ചിരുന്നു എന്നതിനാലാണ്. ജീവിച്ചിരുന്നപ്പോൾ ദൈവത്തോട് സ്നേഹമുണ്ടായിരുന്ന വ്യക്തി … Continue reading ദൈവത്തോടുള്ള ബന്ധത്തിൽ ജീവിച്ച അൽഫോൻസാമ്മയെ ദൈവം കൈവിട്ടില്ല: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ