ദൈവത്തിലേക്ക് അനേകായിരങ്ങളെ അൽഫോൻസാ അടുപ്പിച്ചു: മാർ പ്രിൻസ് പാണേങ്ങാടൻ

വിശുദ്ധ അൽഫോൻസാ വിശുദ്ധിയുടെ പരിമളം പടർത്തി ജീവിച്ച പുണ്യവതി ദൈവത്തെ മഹത്വപ്പെടുത്തി ഈ ഭൂമിയിൽ ദൈവത്തിലേക്ക് അനേകായിരങ്ങളെ അൽഫോൻസാ അടുപ്പിച്ചു എന്നു അദീലാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് പാണേങ്ങാടൻ. ഇന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് ഇടവകപ്പള്ളിയിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ജോസഫ് കൈതോലിൽ, ഫാ. ഫ്രാൻസിസ് മാട്ടേൽ എന്നിവർ സഹകാർമ്മികരായിരുന്നു. വിശുദ്ധ അൽഫോൻസാ വിശുദ്ധിയുടെ പരിമളം പടർത്തി ജീവിച്ച പുണ്യവതിയാണ്. നഷ്ടപ്പെടുത്തുന്നതിൽ അർത്ഥം കണ്ടെത്തിയവളാണ് വിശുദ്ധ അൽഫോൻസാ. … Continue reading ദൈവത്തിലേക്ക് അനേകായിരങ്ങളെ അൽഫോൻസാ അടുപ്പിച്ചു: മാർ പ്രിൻസ് പാണേങ്ങാടൻ