നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ യേശുവിനെ അനുവദിക്കുക
പരാഗ്വെയിലെ യുവജന ശുശ്രൂഷികളുടെ സമ്മേളനത്തില്‍ നല്‍കിയ ഒരു സന്ദേശത്തില്‍, ക്രിസ്തുവിനാല്‍ രൂപാന്തരപ്പെടുവാനും തങ്ങളുടെ യുവത്വം യേശുവിനും ലോകത്തിനും ഉള്ള ഒരു സമ്മാനമായി ജീവിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ”നമ്മുടെ അടുത്തുകൂടി കടന്നുപോകുന്ന, നമ്മുടെ ചെവിയില്‍ മന്ത്രിക്കുന്ന കര്‍ത്താവിനെ ഭയപ്പെടരുത്. ഓരോ തവണ നാം വീഴുമ്പോഴും അവിടുന്ന് നമ്മുടെ അടുത്തേക്ക് കുനിഞ്ഞ്, പിടിച്ചുയര്‍ത്താന്‍ തന്റെ കരം നീട്ടുന്നു,” ”നാം ഉത്ഥിതരായി, എഴുന്നേറ്റുനില്‍ക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. അതിനാല്‍, നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ അവിടുത്തെ അനുവദിക്കുന്നതില്‍ നാം ഭയപ്പെടരുത്” എന്ന് … Continue reading നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ യേശുവിനെ അനുവദിക്കുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed