സഭയിലെ സകല ശുശ്രൂഷകളും സഭയുടെ ഏക ദൗത്യത്തിൻറെ ആവിഷ്ക്കാരം: പാപ്പാ

ഫ്രാൻസീസ് പാപ്പാ, അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ (Dicastery for Laity, Family and Life) സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ശനിയാഴ്‌ച കൂടിക്കാഴ്ച നടത്തി. സഭയിലെ ശുശ്രൂഷാദൗത്യം മാമ്മോദീസായിലും പരിശുദ്ധാതാമാവിൻറെ ദാനങ്ങളിലും അധിഷ്ഠിതമാണെന്ന് മാർപ്പാപ്പാ. അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ (Dicastery for the Laity, Family and Life) സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്തവരെ ശനിയാഴ്‌ച (22/04/23) പേപ്പൽ അരമനയിൽ സ്വീകരിച്ചു സംബോധന ചെയ്യവെ ഫ്രാൻസീസ് പാപ്പാ ഈ സമ്മേളനത്തിൻറെ വിചിന്തന … Continue reading സഭയിലെ സകല ശുശ്രൂഷകളും സഭയുടെ ഏക ദൗത്യത്തിൻറെ ആവിഷ്ക്കാരം: പാപ്പാ