എല്ലാ തീരുമാനങ്ങളും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ: മോദി

കേന്ദ്രത്തിൽ സർക്കാർ 9 വർഷം പൂർത്തിയാകുന്ന വേളയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യസേവനത്തിൽ ഇന്ന് 9 വർഷം തികയുമ്പോൾ ഞാൻ വിനയവും നന്ദിയും അറിയിക്കുന്നു. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനാണ് എല്ലാ തീരുമാനങ്ങളും നടപടികളും എടുത്തത്. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യുന്നത് തുടരും’ മോദി ട്വീറ്റ് ചെയ്തു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision