എല്ലാ സംസ്കാരങ്ങളേയും ഒരുമിപ്പിച്ച ഭാരതത്തിന്റെ കാഴ്ചപ്പാടുകൾക്ക് ഇപ്പോള്‍ മങ്ങലേറ്റിരിക്കുകയാണെന്ന് മാർ തോമസ് തറയിൽ

തിരുവനന്തപുരം: ഭാരതം എല്ലാ സംസ്കാരങ്ങളേയും ഒരുമിപ്പിക്കുന്ന നാടായിരുന്നുവെന്നു ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ. ലൂർദ് ഫൊറോനാ പള്ളിയിൽ നടത്തിയ ദുക്റാന സംഗമത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്. എല്ലാ സംസ്കാരങ്ങളേയും ഒരുമിപ്പിക്കുന്ന നാടാണ് ഭാരതമെന്നും എന്നാൽ ഇപ്പോൾ ആ കാഴ്ചപ്പാടുകൾക്ക് മങ്ങൽ ഏല്‍ക്കുന്നുണ്ടോയെന്ന ആശങ്ക നിലനില്‍ക്കുന്നു. മണിപ്പൂരിൽ ഒരു മണിക്കൂർ കൊണ്ട് നിയന്ത്രിക്കാൻ കഴിയാമായിരുന്ന കാര്യം വലിയ കലാപത്തിലേക്ക് മാറി. ഭാരതത്തിനു മാറ്റം സംഭവിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയി രിക്കുന്നു. വ്യക്തിപരമായ സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ അത് … Continue reading എല്ലാ സംസ്കാരങ്ങളേയും ഒരുമിപ്പിച്ച ഭാരതത്തിന്റെ കാഴ്ചപ്പാടുകൾക്ക് ഇപ്പോള്‍ മങ്ങലേറ്റിരിക്കുകയാണെന്ന് മാർ തോമസ് തറയിൽ