മദ്യനയമാറ്റം മദ്യ മുതലാളിമാർക്ക് വേണ്ടി
കേരള മദ്യവിരുദ്ധ ഏകോപന സമിതി അങ്കമാലി : ഡ്രൈ ഡെ പിൻവലിക്കാനുള്ള നീക്കം ഉൾപ്പെടെ മദ്യനയത്തിൽ മാറ്റം വരുത്തുന്നത് മദ്യ മുതലാളിമാരെ സഹായിക്കാനാണെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. അങ്കമാലി ടൗൺ ജംഗ്ഷനിൽ സംഘടിപ്പിച്ച ക്വിറ്റ് ലിക്കർ ഡെ ജില്ല തല ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മദ്യനയത്തിൽ മാറ്റം വരുത്താനായി പണം പിരിക്കാനുള്ള ബാർ ഉടമകളുടെ ശബ്ദരേഖ പുറത്ത് വന്നത് ഏറെ വിവാദമായിരുന്നു. ഡ്രൈ … Continue reading മദ്യനയമാറ്റം മദ്യ മുതലാളിമാർക്ക് വേണ്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed