മദ്യവും-മയക്കുമരുന്നും നാടിനെ തകർക്കുന്നു

കാക്കനാട്: മദ്യവും മയക്കുമരുന്നും യഥേഷ്ടം കുത്തിയൊഴുക്കുന്ന സംസ്ഥാന സർക്കാർ നയം നാടിനെ തകർത്തിരിക്കുകയാണെന്ന് മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ മദ്യവിരുദ്ധ ജനകീയ മുന്നണി അഭിപ്രായപ്പെട്ടു. എറണാകുളം കളക്ടറേറ്റിനു മുന്നിൽ മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിെന്റെ  ഭാഗമായി എറണാകുളം കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.  മദ്യത്തെ ലഹരി വസ്തുവായി കണക്കാത്ത സംസ്ഥാന സർക്കാരിൻറെ നയം തികഞ്ഞ ജനവഞ്ചനയാണെന്ന്   കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ അഭിപ്രായപ്പെട്ടു. ധർണ്ണയിൽ മുഖ്യപ്രഭാഷണം … Continue reading മദ്യവും-മയക്കുമരുന്നും നാടിനെ തകർക്കുന്നു