മദ്യവിൽപനയിൽ ‘കേരള മോഡൽ’ പഠിക്കാൻ പഞ്ചാബ് സംഘം എത്തി

പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തിലെത്തിയത് മദ്യവിൽപനയിൽ കേരള മാതൃക പഠിക്കാൻ പഞ്ചാബ് സംഘം സംസ്ഥാനത്ത് എത്തി. സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പഠിക്കാനാണ് പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തിലെത്തിയത്. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായി സംഘം കൂടിക്കാഴ്ച നടത്തി. സ്വകാര്യമേഖലയിലാണ് നിലവിൽ പഞ്ചാബിലെ മദ്യ വിൽപ്പന. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading മദ്യവിൽപനയിൽ ‘കേരള മോഡൽ’ പഠിക്കാൻ പഞ്ചാബ് സംഘം എത്തി