ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം ഏപ്രിൽ 14 ന് റിലീസ് ചെയ്യും

അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം ഏപ്രിൽ 14 ന് റിലീസ് ചെയ്യും അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഈ വർഷത്തെ (2023) തിരുനാളിനോടനുബന്ധിച്ച് ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം ‘ അരുവിത്തുറ ‘ 2023 ഏപ്രിൽ 14 രാവിലെ 6: 30 ന് അരുവിത്തുറ പള്ളിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും. തലനാട് ജോയി … Continue reading ടീം അരുവിത്തുറ അണിയിച്ചൊരുക്കുന്ന ആൽബം ഏപ്രിൽ 14 ന് റിലീസ് ചെയ്യും