ആലപ്പുഴ സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി

ആലപ്പുഴയിൽ പാർട്ടിക്കുള്ളിലെ ഗുരുതര ആരോപണങ്ങളടങ്ങുന്ന പരാതി അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നൽകി. ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചു, ലോക്കൽ സമ്മേളനം നടന്നപ്പോൾ പ്രതിനിധികൾക്ക് പണം നൽകി സ്വാധീനിച്ചു, എംഎൽഎ ഓഫിസിൽ ജോലി നൽകുന്നതിനായി യുവതിയിൽ നിന്നും നേതാവ് പണം വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading ആലപ്പുഴ സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി