അഖിലേഷിന്റെ ലീഡ് 50,000 കടന്നു

ഉത്തർപ്രദേശിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യ മുന്നണിക്ക് കരുത്തായി എസ്പി നേതാവ് അഖിലേഷ് യാദവിന്റെ മികച്ച പ്രകടനം. കനൗജിൽ മത്സരിക്കുന്ന അഖിലേഷിന്റെ ലീഡ് 52,214 ആയി. ബിജെപിയാണ് രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാട്ടിയ കരുത്ത് സംസ്ഥാനത്ത് ഇത്തവണ ആവർത്തിക്കാൻ ഉത്തർപ്രദേശിന് ആയിട്ടില്ല. 36 ഇടത്ത് എൻഡിഎ ലീഡ് ചെയ്യുമ്പോൾ 43 ഇടത്ത് ഇന്ത്യ സഖ്യം മുന്നിലുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5 പാലാ വിഷൻ വാട്സ്ആപ്പ് … Continue reading അഖിലേഷിന്റെ ലീഡ് 50,000 കടന്നു