ആകാശ പറവകൾക്ക് ദാഹജലം ഒരുക്കി വിദ്യാർത്ഥികൾ

ചെമ്മലമറ്റം – കഠിനമായ ചൂടിൽ കുടിവെള്ളത്തിനായി ദാഹിക്കുന്ന ആകാശ പറവകൾക്ക് മരങ്ങൾക്ക് മുകളിൽ കുടിവെള്ള സൗകര്യം ഒരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്തുള്ള – മരങ്ങളിലും നിലത്തു മായിട്ടാണ് ഇരുപതോളം കുടിവെളള പാത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത് നിരവധി പക്ഷികളാണ് ദാഹം തീർത്ത് പറന്ന് പോകുന്നത് ഹെഡ് മാസ്റ്റർ സാബു മാത്യൂ അധ്യാപകർ എന്നിവരുടെ നേതൃർത്വത്തിലാണ്പക്ഷികൾക്കായി ദാഹജലം ഒരുക്കിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ … Continue reading ആകാശ പറവകൾക്ക് ദാഹജലം ഒരുക്കി വിദ്യാർത്ഥികൾ