അജിത് പവാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്?

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അജിത് പവാർ എത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ. ഷിൻഡെയും മറ്റ് എംഎൽഎമാരും ആഗസ്റ്റ് 10ന് അയോഗ്യരാകും. തുടർന്ന് നിലവിലെ ഉപമുഖ്യമന്ത്രി അജിത് പവാർ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അജിത് പവാർ ബിജെപി സഖ്യത്തിൽ എത്തുന്നതിന് മുമ്പുതന്നെ മുഖ്യമന്ത്രിപദം നൽകില്ലെന്ന് ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയെന്ന് റിപ്പോർട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ … Continue reading അജിത് പവാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്?