യൂണിസെഫ്: അന്തരീക്ഷ മലിനീകരണം കുഞ്ഞുങ്ങളുടെ ഘാതകനാകുന്നു !

കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അന്തരീക്ഷ മലിനീകരണം കുറയ്ക്കേണ്ടതും വിഷലിപ്തമായ വാതകം അവർ ശ്വസിക്കാൻ ഇടയാകാതെ സൂക്ഷിക്കേണ്ടതും മൗലികമാണെന്ന് യൂണിസെഫ് പറയുന്നു. ഒരു വയസ്സിൽ താഴെ പ്രായമുള്ള 90-ലേറെ പൈതങ്ങൾ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഓരോ വാരത്തിലും മരണയുന്നുണ്ടെന്ന് ഈ സംഘടന വ്യക്തമാക്കുന്നു.അന്തരീക്ഷമലീനികരണം കുഞ്ഞുങ്ങളുടെ ശ്വാസകോശത്തെയാണ് കൂടുതലും ബാധിക്കുന്നതെന്നും ആകയാൽ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്അന്തരീക്ഷ മലിനീകരണം കുറയ്ക്കേണ്ടതും വിഷലിപ്തമായ വാതകം അവർ ശ്വസിക്കാൻ ഇടയാകാതെ സൂക്ഷിക്കേണ്ടതും മൗലികമാണെന്ന് യൂണിസെഫ് പറയുന്നു.ബാലവാടികളുടെയും വിദ്യാലയങ്ങളുടെയും പരിസരങ്ങളിൽ വായുവിൻറെ ഗുണനിലവാരം അളക്കുന്ന … Continue reading യൂണിസെഫ്: അന്തരീക്ഷ മലിനീകരണം കുഞ്ഞുങ്ങളുടെ ഘാതകനാകുന്നു !