ഡൽഹിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു
നിയന്ത്രണങ്ങൾ കടുപ്പിച്ചു. വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി തുടങ്ങി. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ നിര്‍ദേശമുണ്ട്. മലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും, നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാൻ നഗരത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങൾ ബാധകമാക്കി. വാർത്തകൾ … Continue reading ഡൽഹിയിൽ വായു മലിനീകരണ തോത് മൂന്നൂറ് കടന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed