എഐ ക്യാമറകൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
സംസ്ഥാനത്തെ പൊതു നിരത്തുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പ്രവർത്തനം തുടങ്ങി. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. നിയമം പാലിക്കാനുള്ളതാണ്. ആ ഉത്തമ ബോധ്യം നമുക്കെല്ലാവർക്കും വേണം. നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന പിഴവുമൂലം മറ്റുള്ളവർക്ക് ജീവഹാനിയോ മറ്റു ഗുരുതരമായ പ്രശ്നങ്ങളോ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമലംഘനങ്ങൾക്ക് മെയ് 19 വരെ പിഴ ഈടാക്കില്ല. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed