AI ക്യാമറ; പിഴയിൽ പരാതിയുണ്ടെങ്കിൽ എവിടെ അപ്പീൽ നൽകണം?

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്കെതിരെ ഇന്ന് രാവിലെ എട്ട് മുതൽ AI ക്യാമറകൾ പിഴയിടാക്കൽ ആരംഭിക്കും. ഇത്തരത്തിൽ പിഴയീടാക്കുന്നതിൽ നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ എവിടെ പരാതി നൽകും?. പിഴക്കെതിരെ നിങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ ജില്ല എൻഫോഴ്സ്മെന്റ് RTOക്കാണ് അപ്പീൽ നൽകേണ്ടത്. ചലാൻ ലഭിച്ച് 14 ദിവസത്തിനകം അപ്പീൽ നൽകണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്സ്മെന്റ് RTOയ്ക്കാണ് അപ്പീൽ നൽകേണ്ടത്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7