പാലക്കാട് വാഹനം ഇടിച്ച് AI ക്യാമറ തകർന്നു; മനഃപൂർവം ഇടിപ്പിച്ചതെന്ന് സംശയം
പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച AI ക്യാമറ വാഹനം ഇടിച്ച് തകർന്നു. രാത്രി 11 മണിയോടെയാണ് വാഹനം ഇടിച്ച് ക്യാമറ തകർന്ന് വീണത്. ഇടിച്ച വാഹനം നിർത്താതെ പോകുകയും ചെയിതു. മനഃപൂർവം വാഹനം ഇടിപ്പിച്ചതെന്നാണ് അധികൃതർ സംശയിക്കുന്നത്. വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായി വടക്കഞ്ചേരി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavisionWebsite pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed