കർഷക കമ്പനികളുടെ ജില്ലാ ശില്പശാല പാലായിൽ

പാലാ: നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപ്പറേഷന്റെ – എൻ.സി.ഡി.സി – നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകരിച്ച ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളുടെ ഡയറക്ടർ ബോർഡ് / പ്രൊമോഷൻ കൗൺസിൽ അംഗങ്ങൾ, സി.ഇ.ഒ എന്നിവർക്കായുള്ള ഏകദിന ശില്പശാല ജൂലൈ പതിമൂന്നിന് ശനിയാഴ്ച പാലായിൽ നടക്കും. ഏകദിന ശില്പശാല ജൂലൈ പതിമൂന്നിന് ശനിയാഴ്ച പാലായിൽ ഡയറക്ടർ ഫാ.തോമസ് കിഴക്കയിലിന്റെ അദ്ധ്യക്ഷതയിൽ ഷാലോം പാസ്റ്ററൽ സെന്ററിൽ രാവിലെ പത്തിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് … Continue reading കർഷക കമ്പനികളുടെ ജില്ലാ ശില്പശാല പാലായിൽ