വനിതകൾക്ക് കാർഷിക ഡ്രോൺ പരിശീലനം നൽകാൻ

50 സ്ത്രീകൾക്ക് കാർഷിക ഡ്രോൺ പരിശീലനം നൽകാൻ പദ്ധതിയുമായി കുടുംബശ്രീ. മികച്ച തൊഴിലും വരുമാനവർധനയും ലഭ്യമാക്കുന്ന ‘സ്മാർട്ട് അഗ്രികൾച്ചർ’ എന്ന ആശയത്തിൽ എത്തിക്കാനുള്ള ഫീൽഡ് തല പരിശീലനമാണ് കർഷകർക്ക് നൽകുന്നത്. ഡ്രോണിന്റെ രൂപഘടന, സാങ്കേതികവശങ്ങൾ, ഉപയോഗിക്കുന്നതിനുള്ള പ്രവർത്തന മാർഗനിർദേശങ്ങളുമാണ് ആദ്യദിന പരിശീലനത്തിൽ. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision