ലഹരിക്കെതിരെ പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തിര യോഗം പാലാ ബിഷപ് ഹൗസില്‍ നടന്നു
സ്‌കൂളുകളുടെ പരിസരങ്ങളില്‍ ലഹരി സ്വാധീനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ മാരക ലഹരികളുടെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രൂപതാ കോര്‍പ്പറേറ്റിന്റെ പരിധിയിലുള്ള സ്‌കൂളുകളിലെയും കാത്തലിക് മാനേജ്‌മെന്റ് സ്‌കൂളുകളിലെയും പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തിര യോഗം പാലാ ബിഷപ് ഹൗസില്‍ നടന്നു.ഓഗസ്റ്റ് 2 വെള്ളി ഉച്ചകഴിഞ്ഞ് 2.30 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. മാരക ലഹരിവിപത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ രക്ഷകര്‍ത്താക്കളുടെ അഭിപ്രായ സ്വരൂപണത്തിനും പ്രവര്‍ത്തന പദ്ധതികള്‍ക്ക് യോഗത്തിൽ രൂപം നല്‍കി.മനുഷ്യനന്മക്കായി ലഹരിക്കെതിരെ … Continue reading ലഹരിക്കെതിരെ പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തിര യോഗം പാലാ ബിഷപ് ഹൗസില്‍ നടന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed