അഫ്ഗാനെതിരെ ടോസ് വിജയിച്ച് ഇന്ത്യ

ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ സൂപ്പർ-8ലെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സിറാജിന് പകരം കുൽദീപ് യാദവിന് ഇത്തവണ അവസരം ലഭിച്ചു. സഞ്ജു സാംസണിന് ഇന്നും അവസരം ലഭിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ 3 മത്സരങ്ങൾ ജയിച്ച് ഒരു തോൽവി പോലും വഴങ്ങാതെയാണ് ഇന്ത്യ എത്തുന്നത്. മറുവശത്ത് അഫ്ഗാനിസ്ഥാൻ ഒരു മത്സരത്തിൽ തോറ്റിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ … Continue reading അഫ്ഗാനെതിരെ ടോസ് വിജയിച്ച് ഇന്ത്യ