സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കോളേജിൽ അഡ്മിഷൻ എടുക്കുവാനുള്ള സമയപരിധി നീട്ടിയിരിക്കുന്നു

പാലാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കോളേജിൽ നാലുവർഷ ബിരുദ കോഴ്സിനു അഡ്മിഷൻ എടുക്കുവാനുള്ള സമയപരിധി മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി 2024 ഓഗസ്റ്റ്‌ 24 വരെ നീട്ടിയിരിക്കുന്നു. പ്ലസ്ടുവിന് 45% എങ്കിലും മാർക്ക് നേടിയിട്ടുള്ള ഏതൊരു വിദ്യാർത്ഥിക്കും ഈ കോഴ്സിൽ ചേരാം. ഹോസ്പിറ്റാലിറ്റി മേഖലയെക്കുറിച്ച് പഠിപ്പിക്കുന്ന കേരളത്തിലെ കോളേജുകളിൽ വച്ച് ഏറ്റവും ഗുണനിലവാരം കാത്തുസൂക്ഷിക്കുന്ന കോളേജാണിത്. ഈ കോഴ്സ് പഠിച്ച് പാസാകുന്ന വിദ്യാർഥികൾക്ക് വിദേശത്ത് മറ്റു കോഴ്സുകൾ ഒന്നും ചെയ്യാതെ തന്നെ … Continue reading സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കോളേജിൽ അഡ്മിഷൻ എടുക്കുവാനുള്ള സമയപരിധി നീട്ടിയിരിക്കുന്നു