ആദിത്യ എൽ വണ്ണിന്റെ കൗണ്ട്ഡൗൺ ഇന്ന് തുടങ്ങും

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ വണ്ണിന്റെ കൗണ്ട്ഡൗൺ ഇന്ന് തുടങ്ങും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് നാളെ രാവിലെ 11.50നാണ് PSLV റോക്കറ്റിൽ ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം. സൂര്യനിൽ നിന്നു വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. 5 കൊല്ലവും 2 മാസവും നീണ്ടുനിൽക്കുന്ന ദൗത്യം വിജയിച്ചാൽ സൂര്യപര്യവേക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ … Continue reading ആദിത്യ എൽ വണ്ണിന്റെ കൗണ്ട്ഡൗൺ ഇന്ന് തുടങ്ങും