ആധാർ കാർഡ് പുതുക്കാൻ തീയതി നീട്ടി കേന്ദ്രം
സൗജന്യമായി ആധാർകാർഡിലെ വിവരങ്ങൾ പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി കേന്ദ്രം ഉത്തരവിറക്കി ആധാർ കാർഡ് എടുത്തിട്ട് 10 വർഷം കഴിഞ്ഞവർക്കടക്കം ഇത് പ്രയോജനപ്പെടുത്താം. പുതിയ ഉത്തരവ് പ്രകാരം 2024 ഡിസംബർ 14 വരെ ഫീസില്ലാതെ ആധാർ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം ഡിസംബർ 14ന് ശേഷം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed