ADGPയെ മാറ്റില്ല

എഡിജിപി എംആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റില്ല. ചുമതലയിൽ നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. എഡിജിപിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൊലീസ് മേധാവി ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം അന്വേഷിക്കും. ഉന്നതതല സംഘമാണ് ആരോപണങ്ങൾ അന്വേഷിക്കുക. അൻവർ MLA ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ … Continue reading ADGPയെ മാറ്റില്ല